¡Sorpréndeme!

IPL 2021 auction to be held on February 18 in Chennai | Oneindia Malayalam

2021-01-27 115 Dailymotion

IPL 2021 auction to be held on February 18 in Chennai
ഐപിഎല്ലിന്റെ 14ാം സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിന്റെ തിയ്യതിയും വേദിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 18നു ചെന്നൈയിലായിരിക്കും താരലേലം നടക്കുകയെന്ന് ഐപിഎല്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.